Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 179

3991. ‘രാജതരംഗിണി’ എന്ന കൃതി എഴുതിയത് ആരാണ്?

Ans : കല്‍ഹണന്‍

 

3992. സഞ്ചാരസാഹിത്യം Vol I – രചിച്ചത്?

Ans : എസ്കെ പൊറ്റക്കാട് (യാത്രാവിവരണം)

 

3993. ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം?

Ans : സൈലന്റ്‌വാലി

 

3994. ഇന്ത്യാ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ളീം ഐക്യത്തിന്‍റെ മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?

Ans : സുരേന്ദ്രനാഥ ബാനർജി

 

3995. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?

Ans : ദുർഗ

 

3996. എന്‍.എസ്.എസ് സ്ഥാപിച്ചത്?

Ans : മന്നത്ത് പത്മനാഭന്‍

 

3997. ഉപ്പു സത്യാഗ്രഹം നടന്ന വര്ഷം?

Ans : 1930

 

3998. ചന്ദ്രനില്‍ മനുഷ്യനിറങ്ങിയപ്പോള്‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു?

Ans : ഇന്ദിര ഗാന്ധി

 

3999. ഹിറ്റ്ലർ, ‘ഫ്യൂറർ’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

Ans : 1934

 

4000. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷന് നേതൃത്യം നല്കിയത്?

Ans : ഭഗത് സിംങ്

 

4001. കേരളത്തിൽ കുരുമുളക് ഗവേഷ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

Ans : പന്നിയൂർ

 

4002. ‘ആത്മകഥ’ – രചിച്ചത്?

Ans : ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)

 

4003. കേരളത്തിന്‍റെ വിസ്തീർണ്ണം എത്ര?

(A) 38 (B) 863

 

 

4004. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?

Ans : മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള

 

4005. പോർച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം?

Ans : ബോംബെ

 

4006. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?

Ans : ഹൈഡ്രജന്‍

 

4007. കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?

Ans : ഹിമക്കരടി

 

4008. ശ്രീനാരായണ ഗുരു അരുവിപ്പൂറത്ത് ശിവ പ്രതിഷ്ഠ നടത്തിയ വര്‍ഷം?

Ans : 1888

 

4009. ‘സാഹിത്യമഞ്ജരി’ – രചിച്ചത്?

Ans : വള്ളത്തോള് നാരായണമേനോന് (കവിത)

 

4010. ജിഞ്ചിവൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

Ans : മോണ

 

4011. “നായർ ബ്രിഗേഡ്” രൂപവത്കരിച്ച തിരുവിതാംകൂർ രാജാവ്?

Ans : സ്വാതിതിരുനാൾ

 

4012. ഇന്ത്യയിൽ ആദ്യമായി ഉർവ്വശി അവാർഡ് നേടിയ നടി?

Ans : ഭാനു അത്തയ്യ

 

4013. ഡി.എൻ.എ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : പിതൃത്വ പരിശോധന

 

4014. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ?

Ans : വാഗ്ഭടാനന്ദൻ

 

4015. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം?

Ans : ഗുജറാത്ത്

 

4016. മലയാളത്തിലെ ആദ്യത്തെ തുള്ളൽ കൃതി?

Ans : കല്യാണസൗഗന്ധികം

 

4017. ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപെട്ടിരിക്കുന്നു?

Ans : ടെന്നിസ്

 

4018. ‘ആശ്ചര്യ മഞ്ജരി’ രചിച്ചത്?

Ans : കുലശേഖര ആഴ്വാർ

 

4019. ഉത്തരാഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

Ans : കസ്തൂരി മാൻ

 

4020. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?

Ans : കൺകറന്റ് ലിസ്റ്റ്