3931. ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം?
Ans : കൂടിയാട്ടം
3932. ഏറ്റവും കൂടുതല്‍ റബ്ബർ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : കേരളം
3933. സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം?
Ans : ഇല
3934. ‘സത്യശോധക് സമാജം’ സ്ഥാപിച്ചത്?
Ans : ജ്യോതി ബാഫുലെ
3935. സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി വനിതാ ആരാണ്?
Ans : ഫാത്തിമാ ബീവി
3936. മലേറിയ ബാധിക്കുന്ന ശരീരഭാഗം?
Ans : പ്ലീഹ
3937. ജാർഖണ്ഡിന്റെ സംസ്ഥാന മൃഗം?
Ans : ആന
3938. അംബേദ്ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം?
Ans : 1956
3939. ഹിസ്റ്റമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : കുഷ്ഠം
3940. സരസ്വതി സമ്മാൻ ലഭിച്ച ആദ്യ മലയാളി വനിത?
Ans : ബാലാമണിയമ്മ
3941. ‘ഈശ്വരൻ അറസ്റ്റിൽ’ എഴുതിയത്?
Ans : എൻ.എൻ. പിള്ള
3942. പ്രഥമ വയലാര്‍ അവാര്‍ഡ് നേടിയ കൃതി?
Ans : അഗ്നിസാക്ഷി(ലളിതാംബിക അന്തര്‍ജ്ജനം)
3943. മുന്തിരിയുടെ ജന്മദേശം?
Ans : റഷ്യ
3944. നൈലിന്റെ ദാനം?
Ans : ഈജിപ്ത്.
3945. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ്?
Ans : ലിഥിയം
3946. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയദിനമായി ആചരിക്കുന്നത്?
Ans : ഓസ്ട്രേലിയ
3947. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം?
Ans : ന്യൂസ് പേപ്പർ ബോയ്
3948. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?
Ans : സോഡിയം സിട്രേറ്റ്
3949. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ?
Ans : 10^9
3950. ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
Ans : ചാലക്കുടിപ്പുഴയിൽ
3951. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം ഏതാണ്?
Ans : സിറ്റ്സര്‍ലണ്ട്
3952. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
Ans : ചാള്‍സ് ഡാര്വിന്
3953. തഗ്ലുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?
Ans : വില്യംബെന്റിക്ക് പ്രഭു
3954. മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ്?
Ans : യാക്കോബ് രാമവര്‍മ്മന്‍ (“യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്റെ ജീവചരിത്രം” എന്ന പേരില്‍ ഈ ആത്മകഥ 1879-ല്‍ പ്രസിദ്ധീകരിച്ചു )
3955. ഏറ്റവും കൂടുതല്‍ പരുത്തി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ഗുജറാത്ത്
3956. അമിത മദ്യപാനം മൂലം പ്രവര്‍ത്തനക്ഷമമല്ലാതാകുന്ന അവയവം?
Ans : കരള്‍ (Liver)
3957. ചെവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഓട്ടോളജി
3958. ഭരതനാട്യം ഉത്ഭവിച്ച നാട്?
Ans : തമിഴ്നാട്
3959. മധ്യ പ്രദേശിന്റെ സംസ്ഥാന മൃഗം?
Ans : ബാരസിംഗ
3960. ‘മരിച്ചവരുടെ കുന്ന്’ എന്നറിയപ്പെടുന്നത്?
Ans : മോഹന്‍ ജോദാരോ