Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 176

3901. വയനാടിന്‍റെ കവാടം?

Ans : ലക്കിടി

 

3902. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ?

Ans : മരണ സർട്ടിഫിക്കറ്റ്

 

3903. ചിലന്തികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : അരാക്നോളജി

 

3904. ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം?

Ans : വാഴ

 

3905. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

Ans : കൊബാള്‍ട്ട്

 

3906. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?

Ans : ഇരവിപേരൂർ

 

3907. സിന്ധു നദീതടവാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ്?

Ans : 16

 

3908. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

Ans : എ. കെ. ഗോപാലൻ

 

3909. ലോകസഭയിലെ ആദ്യ സെക്ഷൻ ഏത്?

Ans : ക്വസ്റ്റ്യൻ അവർ

 

3910. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?

Ans : 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

 

3911. കായംകുളത്തിന്‍റെ പഴയ പേര്?

Ans : ഓടാനാട്

 

3912. ‘മരുഭൂമികള് ഉണ്ടാകുന്നത്’  – രചിച്ചത്?

Ans : ആനന്ദ് (നോവല് )

 

3913. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം?

Ans : 6

 

3914. ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായ വര്‍ഷം?

Ans : 1911

 

3915. പോളിയോ മൈലിറ്റ്സ് രോഗത്തിന് കാരണമായ വൈറസ്?

Ans : പോളിയോ വൈറസ്

 

3916. ‘അവകാശികള്’ – രചിച്ചത്?

Ans : വിലാസിനി (നോവല് )

 

3917. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്?

Ans : മെൻഡലിയേവ്

 

3918. 1972 നു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം?

Ans : സിംഹം

 

3919. ഏറ്റവും കൂടുതല്‍ പുകയില ഉല്പ്പാദിപ്പിക്കുന്ന ജില്ല?

Ans : കാസർകോഡ്

 

3920. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം?

Ans : അനുസാറ്റ്

 

3921. നന്ദൻ കാനൻ ബയോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്?

Ans : ഒഡീഷ

 

3922. ബീച്ച് വോളിബോളിൽ ഒരു ഗ്രൂപ്പിലെ കളിക്കാരുടെ എണ്ണം?

Ans : 2

 

3923. പ്ലാറ്റിനം ജൂബിലി എത്ര വര്ഷമാണ്?

Ans : 75

 

3924. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്‍റെ പേരിലാണ്?

Ans : ജി.ബി. പന്ത്

 

3925. ‘വെൽവെറ്റ് വിപ്ലവം’ അരങ്ങേറിയ രാജ്യം?

Ans : ചെക്കോ സ്ലോവാക്യ

 

3926. പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക് നിര്‍മ്മാണ ശാല ഏത്?

Ans : ദുര്‍ഗ്ഗാപൂര്‍

 

3927. ആണുസംഖ്യയും അണു ഒരവും തുല്യമായ മൂലകം?

Ans : ഹൈഡ്രജൻ

 

3928. ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം?

Ans : ശരീരം ഹാജരാക്കുക

 

3929. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം?

Ans : കേരളം (91)

 

3930. ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

Ans : തമിഴ്നാട്