Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 175

3871. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം?

Ans : 1757

 

3872. ഏത് നവോത്ഥാന നായകന്‍റെ മകനാണ് നടരാജഗുരു?

Ans : ഡോ.പൽപു

 

3873. യശ്‌പാല്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : പ്രാഥമിക വിദ്യാഭ്യാസം

 

3874. ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത?

Ans : റീത്ത ഫാരിയ

 

3875. ‘ഏഷ്യയുടെ പ്രകാശം’ എന്നറിയപ്പെടുന്നത്?

Ans : ശ്രീബുദ്ധന്‍

 

3876. ‘ഋതുക്കളുടെ കവി’ എന്നറിയപ്പെട്ടത് ആരാണ്?

Ans : ചെറുശ്ശേരി

 

3877. ഏറ്റവും കൂടുതൽ ഓർമ്മ ശക്തിയുള്ള മൃഗം?

Ans : ആന

 

3878. എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിത ആര്?

Ans : രാഹാ മൊഹാരക്

 

3879. ഏറ്റവും വലിയ ദ്വീപ്?

Ans : ഗ്രീൻലാന്‍റ്

 

3880. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്‍റെ പേര് എന്താണ്?

Ans : ഓസ്മിയം

 

3881. ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്?

Ans : പാര്‍ലമെന്റ് അംഗങ്ങള്‍

 

3882. ‘അദ്വൈതചിന്താപദ്ധതി’ രചിച്ചത്?

Ans : ചട്ടമ്പിസ്വാമികൾ

 

3883. ഗാന്ധിജിയുടെ ദണ്ഡി മാർച്ച് നടന്ന കാലഘട്ടം?

Ans : 1930 മാർച്ച് 12- ഏപ്രിൽ 6

 

3884. കായംകുളം താപ വൈദ്യുത നിലയത്തില്‍ ഏതു ഇന്ധനമാണ് ഉപയോഗിക്കുന്നത്?

Ans : നാഫ്ത

 

3885. ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ്?

Ans : ജൂള്‍

 

3886. പിസയിലെ ചരിഞ്ഞഗോപുരം ഏത് രാജ്യത്താണ്?

Ans : ഇറ്റലി

 

3887. ‘ജീവകാരുണ്യ നിരൂപണം’ രചിച്ചത്?

Ans : ചട്ടമ്പിസ്വാമികൾ

 

3888. പ്ലാറ്റിക് സർജ്ജറിയുടെ പിതാവ്?

Ans : സുശ്രുതൻ

 

3889. കേരളത്തിലെ ആദ്യ ഗവർണ്ണർ?

Ans : ബി.രാമകൃഷ്ണറാവു

 

3890. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?

Ans : കൊൽക്കത്ത

 

3891. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം?

Ans : നിഷ്ക

 

3892. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?

Ans : മട്ടാഞ്ചേരി

 

3893. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം?

Ans : AD 1694

 

3894. സ്വപ്നവാസവദത്ത; ദൂതവാക്യ എന്നിവയുടെ കർത്താവ്?

Ans : ഭാസൻ

 

3895. മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര്?

Ans : ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്

 

3896. ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച മലയാളി?

Ans : സർദാർ കെ.എം പണിക്കർ

 

3897. മലയാളത്തിലെ സ്‌പെൻസർ?

Ans : ഉള്ളൂർ എസ് പരമേശ്വരയ്യർ

 

3898. ‘കഥാസരിത്’ സാഗരം രചിച്ചതാര്?

Ans : സോമദേവന്‍

 

3899. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?

Ans : രാജഗൃഹം; BC 483

 

3900. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്?

Ans : യൂറോക്രോം (മാംസ്യത്തിന്‍റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് ‘Urochrom’ )