3841. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?
Ans : ആന്ധ്രാപ്രദേശ് 1928-ൽ
3842. സംബസി നദി പതിക്കുന്ന സമുദ്രം?
Ans : ഇന്ത്യൻ മഹാസമുദ്രം
3843. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : മൈക്കോളജി
3844. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കന്ന പദാർത്ഥം?
Ans : ഗ്രാഫൈറ്റ്
3845. പോർബന്തറിന്റെ പഴയ പേര്?
Ans : സുദുമാപുരി
3846. ജപ്പാന്റെ നൃത്ത നാടകം?
Ans : കബൂക്കി
3847. ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം?
Ans : 1996
3848. ഇന്ത്യയിൽ അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?
Ans : ഡോഎ.ആർ മേനോൻ (കൊച്ചീരാജ്യത്ത്)
3849. വാതക രൂപത്തിലുള്ള ഹോർമോൺ?
Ans : എഥിലിൻ
3850. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?
Ans : 1847
3851. ഹൃദയത്തിന് രക്തം നല്കുന്ന ധമനികള്‍?
Ans : കോറോണറി ആര്‍ട്ടറികള്‍
3852. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപപ്രഹം?
Ans : ആര്യഭട്ട (1975 ഏപ്രിൽ 19 )
3853. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു കോൺഗ്രസ് പ്രസിഡന്റ്?
Ans : ജെ ബി കൃപലാനി
3854. സപ്തഭാഷാ സംഗമഭൂമി?
Ans : കാസർഗോഡ്
3855. കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല?
Ans : ആലപ്പുഴ
3856. ഇന്ത്യൻ പ്രാദേശിക സമയരേഖ കണക്കു കൂട്ടുന്ന ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പട്ടണം.?
Ans : മിസ്പൂർ (അലഹബാദ് )
3857. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത?
Ans : അമൃതപ്രീതം
3858. ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിബിക്സിൽ പങ്കെടുത്ത വർഷം?
Ans : 1948
3859. ഒളിമ്പിയയിലെ ക്ഷേത്രം?
Ans : ഹീര ദേവാലയം
3860. മേഘം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : നെഫോളജി
3861. മൊത്തം വിസ്തീർണത്തിൽ 90%ത്തിലേറെ വനഭൂമിയായ ഇന്ത്യൻ സംസ്ഥാനം?
Ans : മിസോറാം
3862. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?
Ans : അയ്യങ്കാളി
3863. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്?
Ans : പല്ലവി
3864. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?
Ans : കല്യാണി നാടകം
3865. പപ്പായയുടെ ജന്മദേശം?
Ans : മെക്സിക്കോ
3866. ലോകത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പ്രധാനമന്ത്രി ആയ വ്യക്തി?
Ans : രാജീവ് ഗാന്ധി
3867. കൃഷ്ണപുരം കോട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
Ans : അനിഴം തിരുന്നാൾ മാർത്താണ്ഡവർമ
3868. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ?
Ans : ഹുമയൂണ്‍
3869. ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?
Ans : വൈ.ബി. ചവാൻ
3870. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?
Ans : മ്യാൻമർ