Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 173

3811. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ?

Ans : വി.എസ് നായ്പ്പോൾ

 

3812. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയവർഷം?

Ans : 1957

 

3813. ഗംഗ – യമുന സംഗമസ്ഥലം?

Ans : അലഹാബാദ്

 

3814. മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന്?

Ans : ക്ലോറോ ക്വിനിൻ (സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു)

 

3815. ഇന്ത്യൻ വ്യോമഗതാഗതത്തിന്‍റെ പിതാവ്?

Ans : ജെ.ആർ.ഡി. ടാറ്റ

 

3816. നായ്ക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : സൈനോളജി

 

3817. മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

Ans : അൽഫോണ്‍സ

 

3818. ചിരിയെകുറിച്ചുള്ള ശാസ്ത്രിയ പഠനം?

Ans : ജിലാട്ടോളജി

 

3819. പുന്നപ്ര വയലാർ സമരം നടന്ന വര്‍ഷം?

Ans : 1946

 

3820. ടൈറ്റാനിക്; ബെന്ഹര് എന്നീ സിനിമകള്ക്ക് എത്ര ഓസ്കാര് പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്?

Ans : 11

 

3821. തിരുവിതാംകൂറിൽ ദേവദാസി ( കുടിക്കാരി ) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

Ans : സേതുലക്ഷ്മീഭായി

 

3822. ‘ദശകുമാരചരിതം’ രചിച്ചത്?

Ans : ദണ്ഡി

 

3823. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?

Ans : ഉപാദ്ധ്യായന്‍ (1897-സി കൃഷ്ണപിള്ള)

 

3824. ‘ശൂന്യാകാശത്തിലെ കൊളംബസ്’ എന്നറിയപ്പെടുന്നത്?

Ans : നീല്‍ ആംസ്ട്രോങ്

 

3825. ‘സിംഹള സിംഹം’ എന്നറിയപ്പെടുന്നത്?

Ans : സി കേശവൻ

 

3826. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?

Ans : ട്രൈലെഡ് ടെട്രോക്‌സൈഡ്

 

3827. കൈതച്ചക്കയുടെ ജന്മദേശം?

Ans : ബ്രസിൽ

 

3828. കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനം?

Ans : വാറംഗല്‍

 

3829. സസ്യകോശ ഭിത്തിക്ക് കട്ടി നൽകുന്ന വസ്തുവേത്?

Ans : സെല്ലുലോസ്

 

3830. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ?

Ans : അമർത്യ സെൻ

 

3831. ജനസാന്ദ്രതയിൽ കേരളത്തിന്‍റെ സ്ഥാനം?

Ans : മൂന്നാംസ്ഥാനം

 

3832. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ്?

Ans : ഔറംഗസീബ്

 

3833. നീതി ചങ്ങല ഏർപ്പെടുത്തിയത്?

Ans : ജഹാംഗീർ

 

3834. പ്രസിദ്ധീകരണങ്ങളുടെ നഗരം?

Ans : കോട്ടയം

 

3835. കേരളാ സര്‍വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആരായിരുന്നു?

Ans : ഡോ.ജോണ്‍ മത്തായി

 

3836. പട്ടിക വർഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല?

Ans : ആലപ്പുഴ

 

3837. കേരളം ഇന്ത്യൻ ഉപദ്വീപിന്‍റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?

Ans : തെക്കുപടിഞ്ഞാറ്

 

3838. കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ്?

Ans : പട്ടം താണുപിള്ള

 

3839. അധസ്ഥിതരുടെ ഉന്നമനത്തിനായി ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചത്?

Ans : ബി.ആർ.അംബേദ്കർ

 

3840. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം?

Ans : അമേരിക്ക