3781. മനുഷ്യന് മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം?
Ans : പല്ല്
3782. ഏറ്റവും കൂടുതല്‍ റബ്ബർ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?
Ans : തായ്ലാൻഡ്
3783. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്റെ പതാക?
Ans : യു എസ് എസ് ആർ (1972)
3784. അന്നനാളത്തിന്റെ ശരാശരി നീളം?
Ans : 25 സെ.മീ
3785. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം?
Ans : 35
3786. ശിലാ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തീരപട്ടണം?
Ans : മഹാബലിപുരം
3787. ജാനകീരാമന്‍ കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : സെക്യൂരിറ്റി അപവാദം
3788. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം?
Ans : മൗണ്ട് എറിബസ്
3789. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ്?
Ans : മാസിഡോണിയ
3790. അജന്താ ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : മഹാരാഷ്ട്ര
3791. അത്ലറ്റ്ഫൂട്ട് രോഗത്തിന് കാരണമായ ഫംഗസ്?
Ans : എപിഡെർമോ ഫൈറ്റോൺ
3792. പഞ്ചതന്ത്രം രചിച്ചത്?
Ans : വിഷ്ണുശർമ്മൻ
3793. വിക്രമാങ്കദേവചരിത രചിച്ചത്?
Ans : ബിൽഹണൻ
3794. പുരുഷ സിംഹം എന്നറിയപ്പെടുന്നത്?
Ans : ബ്രാഹ്മന്ദ ശിവയോഗി
3795. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?
Ans : മിനുക്ക്
3796. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്?
Ans : എം. രാമുണ്ണി നായർ
3797. നീലകണ്ഠതീർഥപാദരുടെ ഗുരു?
Ans : ചട്ടമ്പി സ്വാമികൾ
3798. തൈക്കാട് അയ്യായുടെ ശിഷ്യന് ആയിരുന്ന തിരുവിതാംകൂര്‍ രാജാവ്?
Ans : സ്വാതി തിരുനാള്‍
3799. ഒരു യാര്‍ഡ് എന്നാല്‍ എത്ര അടിയാണ് (ഫീറ്റ്)?
Ans : 3 അടി
3800. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
Ans : സര്‍ദാര്‍ വല്ലഭായി പട്ടേല്‍
3801. കുട്ടനാടിലേക്ക് ഉപ്പു വള്ളം കയറാതിരിക്കാൻ വേമ്പനാട്ട് കായലിൽ തീർത്ത ബണ്ട്?
Ans : തണ്ണീർമുക്കം ബണ്ട്
3802. ഗാന്ധിനഗർ രൂപകല്പന ചെയ്തത്?
Ans : ലെ കോർബൂസിയർ
3803. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്?
Ans : ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
3804. പുകയിലച്ചെടിയിൽ നിക്കോട്ടിൻ രാസവസ്തു നിർമ്മിക്കപ്പെടുന്നത് അതിന്റെ ഏത് ഭാഗത്താണ്?
Ans : വേരിൽ
3805. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം?
Ans : എക്കണോമിക്സ്
3806. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി?
Ans : സിന്ധു നദി
3807. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം?
Ans : തമിഴ്നാട്
3808. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത?
Ans : വയലറ്റ് ആൽവ
3809. കേരളംത്തിന്റെ സംസ്ഥാന മൃഗം?
Ans : ആന
3810. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?
Ans : ഒരു വിലാപം (1902-വി സി ബാലകൃഷ്ണ പണിക്കര്‍)