Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 171

3751. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി?

Ans : താപ്തി

 

3752. ഖേൽരത്ന ലഭിച്ച ആദ്യത്തെ മലയാളി താരം?

Ans : K.M ബീന മോൾ

 

3753. ജപ്പാന്‍റെ ആയോധന കലകൾ അറിയപ്പെടുന്നത്?

Ans : ബുഡോ

 

3754. നളന്ദ സർവ്വകലാശാല പുതുക്കിപ്പണിത പുഷ്യ ഭൂതി വംശത്തിലെ ഭരണാധികാരി?

Ans : ഹർഷവർദ്ധനൻ

 

3755. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?

Ans : കച്ച് ( ഗുജറാത്ത് )

 

3756. പാലിന്‍ഡ്രോം സംഖൃ?

Ans : തിരിച്ചെഴുതിയാലും; മറിച്ചെഴുതിയാലും ഒരേ സംഖൃ..i.e; 525; 323;

 

3757. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വസ്തു?

Ans : ഹീമോഗ്ലോബിൻ

 

3758. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

Ans : പാടലീപുത്രം

 

3759. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?

Ans : രാജ ഗ്രഹം

 

3760. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?

Ans : വിദ്യാസംഗ്രഹം (1864-സിഎംഎസ് കോളേജ്;കോട്ടയം)

 

3761. ‘പഞ്ചാബ്‌ സിംഹം’ എന്നറിയപ്പെടുന്നത്‌?

Ans : ലാലാ ലജ്പത് റായി

 

3762. ജന്തുക്കളുടെ പുറംതോടിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : കോങ്കോളജി

 

3763. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി?

Ans : തൈമസ്

 

3764. വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ?

Ans : വർണാന്ധത (ഡാൽട്ടണിസം)

 

3765. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?

Ans : തിരുവിതാംകൂര്‍ സര്‍വകലാശാല

 

3766. പയോറിയ ബാധിക്കുന്ന ശരീരഭാഗം?

Ans : മോണ

 

3767. ‘ ബന്ധനസ്ഥനായ അനിരുദ്ധൻ ‘ ആരുടെ കൃതിയാണ്?

Ans : വള്ളത്തോൾ

 

3768. സാർസ് രോഗത്തിന് കാരണമായ വൈറസ്?

Ans : സാർസ് കൊറോണ വൈറസ്

 

3769. മുല്ലപ്പു വിപ്ലവം അരങ്ങേറിയ രാജ്യം?

Ans : ടുണീഷ്യ

 

3770. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി?

Ans : 1947 ജൂലൈ 18

 

3771. ‘അവനവന് കടമ്പ’ – രചിച്ചത്?

Ans : കാവാലം നാരായണപ്പണിക്കര് (നാടകം)

 

3772. ‘പത്രപ്രവര്‍ത്തനം എന്ന യാത്ര’ – രചിച്ചത്?

Ans : വി.കെ മാധവന്കുട്ടി (ആത്മകഥ)

 

3773. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്‍റെ അളവ്?

Ans : 65%

 

3774. ശ്രീലങ്കൻ പ്രസിഡൻട് പദവിയിൽ കൂടുതൽ കാലം ഇരുന്ന വ്യക്തി?

Ans : ചന്ദ്രികാ കുമാരതുംഗെ (11 years)

 

3775. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

Ans : പടവലങ്ങ

 

3776. ലോകത്തിലെ ഏറ്റവും വലിയ ഹോക്കി മേള നടക്കുന്ന സ്ഥലം?

Ans : കുടക്

 

3777. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.?

Ans : ഗുജറാത്ത്

 

3778. 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചവർ?

Ans : ആചാര്യ നരേന്ദ്രദേവ്; ജയപ്രകാശ് നാരായണൻ

 

3779. നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?

Ans : 545

 

3780. ‘ഒറീസ്സയുടെ ദുഖം’ എന്നറിയപ്പെടുന്ന നദി?

Ans : മഹാനദി