Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 170

3721. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?

Ans : ചരൺ സിങ്

 

3722. ഗാന്ധിജിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ എന്ന പേരിലറിയപ്പെടുന്നത്?

Ans : സി.രാജഗോപാലാചാരി

 

3723. ഭാരതീയ റിസര്‍വ് ബാങ്ക് സ്ഥാപിതമായ വര്‍ഷം?

Ans : 1935

 

3724. നക്ഷത്രങ്ങള് കാവല് – രചിച്ചത്?

Ans : പിപദ്മരാജന് (നോവല് )

 

3725. കേരളത്തിലെ കായലുകള്?

Ans : 34

 

3726. ഗണിത ശാസ്ത്ര നൊബേല്‍?

Ans : ഫീല്‍ഡ്സ് മെഡല്‍

 

3727. അശോക്‌ മേത്ത കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : പഞ്ചായത്തീരാജ്‌ പരിഷ്‌കാരങ്ങള്‍

 

3728. DOTS ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ക്ഷയം

 

3729. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

Ans : ഡിമിത്രി മെൻഡലിയേവ്

 

3730. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ?

Ans : ജവഹർലാൽ നെഹ്റു

 

3731. ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം?

Ans : ഹൈദരാബാദ്

 

3732. പദവിയിലിരികെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ എത്ര?

Ans : 4

 

3733. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

Ans : 24

 

3734. കേരളത്തിലെ വികസനബ്ലോക്കുകൾ?

Ans : 152

 

3735. അറബിപ്പൊന്ന് – രചിച്ചത്?

Ans : എം.ടി & എന്‍.പിമുഹമ്മദ് (നോവല് )

 

3736. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

Ans : വീണപൂവ്

 

3737. വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം?

Ans : നെഫ്രോളജി

 

3738. ഏറ്റവും കുറഞ്ഞ ജനസം ഖ്യയുള്ള കേരളത്തിലെ ജില്ല?

Ans : വയനാട്

 

3739. പി.സി ഗോപാലന്‍റെ തൂലികാനാമം?

Ans : നന്തനാർ

 

3740. നിയമസഭാ പ്രക്ഷോഭണം നടന്ന വര്‍ഷം?

Ans : 1920

 

3741. കെ.പി.കേശവമേനോൻ രചിച്ച ബിലാത്തിവിശേഷം എന്ന യാത്രാവിവരണത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാജ്യം?

Ans : ബ്രിട്ടൺ

 

3742. കറാച്ചി നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?

Ans : ഇൻഡസ്; പാകിസ്ഥാൻ

 

3743. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

Ans : ഷാജഹാന്‍

 

3744. ‘ഗണദേവത ‘ എന്ന കൃതി ആരെഴുതിയതാണ്?

Ans : താരാശങ്കർ ബന്ധോപാധ്യായ

 

3745. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?

Ans : ഉണ്ണിനീലിസന്ദേശം

 

3746. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?

Ans : രസം

 

3747. പരമാണു സിദ്ധാന്തം ആവിഷ്ക്കരിച്ച പുരാതന ഭാരതദാർശനികൻ?

Ans : കണാദൻ

 

3748. വാക്കുകളുടെ ഉത്ഭവത്തേയും വികാസത്തെയും കുറിച്ചുള്ള പഠനം?

Ans : എറ്റിമോളജി

 

3749. ഹരിതവിപ്ലവ പിതാവ്?

Ans : ഡോ.എം.എസ് സ്വാമിനാഥൻ

 

3750. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത?

Ans : മേരി ഡിസൂസ