3661. കേരളത്തിന്റെ പക്ഷി ഗ്രാമം?
Ans : നൂറനാട്; ആലപ്പുഴ
3662. ഗുരുവായൂർ സത്യാഗ്രഹം നടന്ന വര്‍ഷം?
Ans : 1931
3663. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത്?
Ans : ദക്ഷിണ ഗംഗോത്രി
3664. ‘ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം?
Ans : ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
3665. ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം?
Ans : വെനീസ്.
3666. ‘ഇതായ് ഇതായ്’ രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു?
Ans : കാഡ്മിയം
3667. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം?
Ans : കൃഷ്ണഗാഥ (ചെറുശ്ശേരി )
3668. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?
Ans : സോഡിയം ക്ലോറൈഡ്
3669. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിലെ മുഖ്യ വിഷയം?
Ans : ദാരിദ്ര്യം
3670. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര്?
Ans : ഫരീദ് ഖാന്
3671. Cyber Smishing?
Ans : മൊബൈൽ SMS വഴിയുള്ള ഫിഷിങ്.
3672. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം?
Ans : ഇന്ത്യ
3673. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത്?
Ans : ജഹാംഗീര്‍
3674. ലോകത്തിലെ ആദ്യ സോളാർ വിമാനം?
Ans : സോളാർ ഇംപൾസ്-2 (സ്വിറ്റ്സർലൻഡ്)
3675. അവസാനത്തെ മാമാങ്കം നടന്ന വര്‍ഷം?
Ans : 1755
3676. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
Ans : പി. കെ. ത്രേസ്യ
3677. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ്?
Ans : കനിഷ്കന്‍
3678. നിയമലംഘന പ്രസ്ഥാനം നടന്ന വര്‍ഷം?
Ans : 1930
3679. തമിഴ്നാടിന്റെ സംസ്ഥാന മൃഗം?
Ans : വരയാട്
3680. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര?
Ans : കരിമീന്‍
3681. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏത്?
Ans : ഹിരാക്കുഡ്
3682. എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്?
Ans : രാഷ്ട്രപതി; ലോകസഭ; രാജ്യസഭ
3683. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?
Ans : ഇൻഡോനേഷ്യ
3684. ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
3685. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം?
Ans : 1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ )
3686. ‘മുത്തുകളുടെ നഗരം’ എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം?
Ans : ഹൈദ്രാബാദ്
3687. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിൽ ആധിപത്യം സ്ഥാപിച്ചത് പ്ലാസി യുദ്ധത്തിലൂടെയാണ്; ഏതു വർഷം?
Ans : 1757
3688. IAS രാജിവെച്ച് സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയ മലയാളി?
Ans : മലയാറ്റൂർ രാമക്യഷ്ണൻ
3689. ‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?
Ans : കുട്ടനാട്
3690. ലോകത്തിന്റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത്?
Ans : ഹേഗ്