Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 165

3601. ‘അതിർത്തി ഗാന്ധി’ എന്നറിയപ്പെടുന്നത്?

Ans : ഖാൻ അബ്ദുൾ ഗഫാർ ഘാൻ

 

3602. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?

Ans : ലീലാതിലകം

 

3603. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ?

Ans : തീക്കടൽ കടഞ്ഞ് തിരുമധുരം

 

3604. അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം?

Ans : കാത്സ്യം

 

3605. എഴുത്തച്ഛന്‍ പുരസ്കാരം ആദ്യമായി ലഭിച്ചത് ആര്‍ക്കാണ്?

Ans : ശൂരനാട് കുഞ്ഞന്‍ പിള്ള

 

3606. ‘രാസസൂര്യൻ’ എന്നറിയപ്പെടുന്ന ലോഹം?

Ans : മഗ്നീഷ്യം

 

3607. ഷേര്‍ഷയുടെ ഭരണകാലം?

Ans : 1540 – 1545

 

3608. ബ്ലാക്ക് ഹോൾ ദുരന്തം നടന്ന സ്ഥലം?

Ans : കൽക്കട്ട

 

3609. ‘കേരളത്തിലെ കുംഭമേള’ എന്ന് വിശേഷിപ്പിക്കുന്നത്?

Ans : ശബരിമല മകരവിളക്ക്

 

3610. തിരു-കൊച്ചി സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി?

Ans : പറവൂർ ടി.കെ നാരായണപിള്ള

 

3611. ‘ഇന്ത്യൻ ഷേക്സ്പിയർ’ എന്നറിയപ്പെടുന്നത്?

Ans : കാളിദാസൻ

 

3612. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒഡയറിനെ വധിച്ചതാര്?

Ans : ഉദം സിങ്

 

3613. ബോധ്ഗയ ഏത് നദീ തീരത്താണ്?

Ans : നിര‍ഞ്ജനം

 

3614. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

Ans : ഉത്തർപ്രദേശ്

 

3615. മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : റൈനോളജി

 

3616. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

Ans : 9

 

3617. ആഭ്യന്തര വ്യോമയാന പിതാവ്?

Ans : ജെ.ആർ.ഡി.റ്റാറ്റ

 

3618. മെക്കയില്‍ നിന്നും മുഹമ്മദ്‌ നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം?

Ans : 622 AD

 

3619. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

Ans : ഗുപ്തകാലഘട്ടം

 

3620. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം?

Ans : ദൂതവാക്യം

 

3621. 1907 INC സൂററ്റ് സമ്മേളനത്തിലെ അധ്യക്ഷൻ?

Ans : രാഷ് ബിഹാരി ഘോഷ്

 

3622. ടെന്നീസ് ബോളിന്‍റെ ഭാരം എത്ര ഗ്രാമാണ്?

Ans : 57 ഗ്രാം

 

3623. ഇന്ത്യയിൽ ഹോക്കി നിയന്ത്രിക്കുന്ന സംഘടന?

Ans : ഹോക്കി ഇന്ത്യ

 

3624. കലിംഗ യുദ്ധം നടന്ന വര്‍ഷം?

Ans : ബി.സി.261

 

3625. ‘പഞ്ചാബ് സിംഹം’ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

Ans : ലാലാ ലജപത്ര് റായി

 

3626. ‘കാട്ടുമരങ്ങളുടെ ചക്രവർത്തി’ എന്നറിയപ്പെടുന്നത്?

Ans : തേക്ക്

 

3627. ഹൃസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഉള്ള ഒരാൾക്ക് ഉപയോഗിക്കാവുന്ന ലെൻസ്?

Ans : ബൈഫോക്കൽ ലെൻസ്

 

3628. “ആൾക്കൂട്ടത്തിന്‍റെ തലവൻ” എന്ന് അറിയപ്പെടുന്നത് ആര്?

Ans : കെ.കാമരാജ്

 

3629. ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ്?

Ans : കൊൽക്കത്ത (1774)

 

3630. ഹംഗറിയുടെ തലസ്ഥാനം ഏത്?

Ans : ബുഡാപെസ്റ്റ്