Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 164

3571. കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?

Ans : ലൈസോസൈം

 

3572. ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്?

Ans : ശ്യാമപ്രസാദ് മുഖർജി

 

3573. ഉത്തരായനരേഖ കടന്ന്‌ പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

Ans : 8

 

3574. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്?

Ans : ഹൈഡ്രോക്ലോറിക് ആസിഡ്

 

3575. മാനസികാരോഗ്യ പഠനം?

Ans : സൈക്യാട്രി

 

3576. ‘ഏവൻ നദിയിലെ രാജഹംസം’ എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്?

Ans : വില്യം ഷേക്സ്പിയർ

 

3577. എര്‍ണ്ണാകുളത്തെ ബോള്‍ഗാട്ടി കൊട്ടാരം നിര്‍മ്മിച്ചത് ആരായിരുന്നു?

Ans : ഡച്ചുകാര്‍ 1744

 

3578. പാറ്റയുടെ വിസർജ്ജനാവയവം?

Ans : മാൽപീജിയൻ നാളികൾ

 

3579. വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ ഡേവിഡ് ലിവിങ്സ്റ്റൺ ഏതു രാജ്യക്കാരനാണ്?

Ans : സ്കോട്ലാൻഡ്

 

3580. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്?

Ans : ജസ്റ്റീസ് സുചാതാ മനോഹർ

 

3581. കിഴക്കിന്‍റെ കാശ്മീർ?

Ans : മൂന്നാർ

 

3582. കേരളത്തിലെ ആദ്യത്തെ ജിംനാസ്റ്റിക്ക് കേന്ദ്രം എവിടെയാണ്?

Ans : തലശ്ശേരി

 

3583. കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ഹിസ്റ്റോളജി

 

3584. കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?

Ans : അൽനിക്കൊ

 

3585. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താവളം എവിടെയാണ്?

Ans : റോം

 

3586. ആദ്യ വനിതാ ഗവർണർ?

Ans : സരോജിനി നായിഡു

 

3587. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്?

Ans : ബൽറാം തന്ധാക്കർ

 

3588. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റ്  ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാൻ അനുമതി ലഭിച്ചത്?

Ans : ജഹാംഗീർ

 

3589. കേരളത്തിലെ ആദ്യത്തെ സ്പീക്കർ?

Ans : ആർ. ശങ്കരനാരായണ തമ്പി

 

3590. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?

Ans : സംക്ഷേപവേദാർത്ഥം

 

3591. ‘പഞ്ചസാര കിണ്ണം’ എന്നറിയപ്പെടുന്ന രാജ്യം?

Ans : ക്യൂബ

 

3592. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍?

Ans : ഋഷഭദേവന്‍

 

3593. യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ?

Ans : 92

 

3594. നളന്ദ സർവ്വകലാശാലയെ പുനരുജ്ജീവിപ്പിച്ച പാല വംശരാജാവ്?

Ans : ധർമ്മപാലൻ

 

3595. ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണ്ണർ?

Ans : റോബർട്ട്‌ ക്ലൈവ്

 

3596. ചുവന്ന രക്താണുക്കൾ രൂപം കൊള്ളുന്ന ശരീരഭാഗം?

Ans : അസ്ഥിമജ്ജയിൽ

 

3597. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്‍റെ അളവ്?

Ans : 6 ലിറ്റര്‍

 

3598. ഇളയിടത്ത് സ്വരൂപം?

Ans : കൊട്ടാരക്കര

 

3599. വേരുകള് – രചിച്ചത്?

Ans : മലയാറ്റൂര് രാമകൃഷ്ണന് (നോവല് )

 

3600. മൗണ്ട് വെസൂവിയസ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

Ans : ഇറ്റലി