3541. ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടവർഷം?
Ans : . 1963
3542. രൂപാന്തരം നടക്കുന്ന നട്ടെല്ലുള്ള ഒരു ജീവി?
Ans : തവള
3543. തുടർച്ചയായി 6 ടെസ്റ്റിൽസെഞ്ചുറി റെക്കോർഡ് ഉള്ള ബാറ്റ്മാൻ?
Ans : ബ്രഡ്മാൻ
3544. ‘ജാര്‍ഖണ്ട് മുക്തി മോര്‍ച്ച’ സ്ഥാപകന്‍ ആര്?
Ans : ഷിബു സൊറെന്
3545. ‘അഗ്നിസാക്ഷി’ – രചിച്ചത്?
Ans : ലളിതാംബികാ അന്തര്‍ജ്ജനം (നോവല്‍ )
3546. ‘രാമകൃഷ്ണമിഷൻ’ സ്ഥാപിച്ചത്?
Ans : സ്വാമി വിവേകാനന്ദൻ
3547. ബിസ്മില്ലാ ഖാന് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഷഹനായ്
3548. പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത്?
Ans : കായ്
3549. ‘മഗ്മഹോൻ രേഖ’ ഏതു രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നു?
Ans : ഇന്ത്യ-ചൈന
3550. ‘എന്റെ ജീവിതസ്മരണകൾ’ ആരുടെ ആത്മകഥയാണ്?
Ans : മന്നത്ത് പത്മനാഭൻ
3551. ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതലായുള്ള ലോഹം?
Ans : അലുമിനിയം
3552. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
Ans : ആറന്മുള
3553. പഞ്ചലോഹത്തിലെ ഘടകങ്ങൾ?
Ans : സ്വർണ്ണം; ചെമ്പ്;വെള്ളി;ഈയം;ഇരുമ്പ്
3554. ‘സത്യ ശോധക്സമാജം’ രൂപവത്ക്കരിച്ചത്?
Ans : ജ്യോതിബ ഫൂലെ
3555. ക്രിക്കറ്റ് ഉടലെടുത്ത രാജ്യം?
Ans : ഇംഗ്ലണ്ട്
3556. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ്?
Ans : പ്രകാശവർഷം
3557. ‘സര്‍വ്വോദയ പ്രസ്ഥാനം’ ആരംഭിച്ചത്?
Ans : ജയപ്രകാശ് നാരായണന്
3558. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത?
Ans : അരുന്ധതി റോയ്
3559. ഫോട്ടോ കോപ്പിയിൽ ഉപയോഗിക്കുന്ന പദാർത്ഥം?
Ans : സെലീനിയം
3560. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ?
Ans : ഉഷ്ണമേഖലാ മൺസൂൺ
3561. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല; എത്ര കിലോമീറ്റർ?
Ans : ആലപ്പുഴ; 82 കിലോമീറ്റർ
3562. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവി?
Ans : ആന
3563. ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?
Ans : ബ്രസീൽ
3564. ഏത് ലോഹത്തിന്റെ അയിരാണ് ഇൽമനൈറ്റ്?
Ans : ടൈറ്റാനിയം
3565. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണ്ണർ?
Ans : കാനിംഗ് പ്രഭു
3566. മലയാളത്തിലെ ആദ്യത്തെ ആത്മനിഷ്ഠ ഖണ്ഡകാവ്യം?
Ans : മലയവിലാസം
3567. അവസാന മൗര്യരാജാവ്?
Ans : ബൃഹദൃഥന്
3568. ഞണ്ടിന്റെ കാലുകള്‍?
Ans : 10
3569. ലോക്പാലിൽ അംഗമാകാനുള്ള പ്രായം?
Ans : 45
3570. ‘ഭക്തകവി’ എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി?
Ans : പൂന്താനം