3511. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
Ans : തിരുവിതാംകൂർ
3512. സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?
Ans : ഓഷ്യൻ സാറ്റ് -1
3513. വാസ്കോഡ ഗാമ എത്ര പ്രാവശ്യം കേരളത്തിൽ വന്നിട്ടുണ്ട്?
Ans : മൂന്ന്
3514. ‘ഒരു സങ്കീര്‍ത്തനം പോലെ’ – രചിച്ചത്?
Ans : പെരുമ്പടവ് ശ്രീധരന് (നോവല്‍ )
3515. ‘ഇന്ത്യയുടെ തത്ത’ എന്നറിയപ്പെടുന്നത് ആര്?
Ans : അമീര്‍ ഖുസ്രു
3516. ആരെ സന്ദർശിച്ച ശേഷമാണ് ശ്രീനാരായണ ഗുരു മുനിചര്യ പഞ്ചകം രചിച്ചത്?
Ans : രമണമഹർഷി
3517. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?
Ans : ഓസിടോസിൻ
3518. മൂന്ന് തലസ്ഥാനങ്ങൾ ഉള്ള ഏകരാജ്യം?
Ans : ദക്ഷിണാഫ്രിക്ക (പ്രിട്ടോറിയ; കേപ്ടൗൺ; ബ്ലോംഫൊണ്ടേയ്ൻ)
3519. ‘കൊടുങ്കാറ്റുയര്‍ത്തിയ കാലം’- രചിച്ചത്?
Ans : ജോസഫ് ഇടമക്കൂര് (ഉപന്യാസം)
3520. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
Ans : മദർതെരേസ (അമേരിക്ക )
3521. ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ആര്?
Ans : അലിസ്റ്റാർ കൂക്ക്
3522. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?
Ans : സിഎംഎസ് കോളേജ് കോട്ടയം
3523. ഖാസി ഭാഷ ഏത് സംസ്ഥാനത്തെ ഭാഷയാണ്?
Ans : മേഘാലയ
3524. മനുഷ്യശരീരത്തില്‍ എത്ര മൂലകങ്ങളുണ്ട്?
Ans : 18
3525. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയുന്ന അമേരിക്കയുടെ നാവിക താവളം ഏത്?
Ans : ഡീഗോ ഗാര്‍ഷിയ
3526. കേരളത്തിലെ ആദ്യത്തെ പത്രം?
Ans : രാജ്യസമാചാരം
3527. കർണാടകത്തിന്റെ സംസ്ഥാന മൃഗം?
Ans : ആന
3528. കേരളത്തിലെ ആദ്യത്തെ കോളേജ്?
Ans : സി.എം.എസ് കോളേജ് (കോട്ടയം)
3529. അവസാന സയ്യിദ് രാജാവ് ആര്?
Ans : അലാവുദ്ദീന്‍ ആലം ഷാ
3530. ഇന്ത്യയിലെ പ്രധാന മണ്ണിനം?
Ans : എക്കൽ മണ്ണ്
3531. ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ?
Ans : ഹരാകിരി
3532. വൃക്ഷങ്ങളെ കുറിച്ചുള്ള പഠനത്തിനു പറയുന്നപേരെന്ത്?
Ans : ഡെന്‍ഡ്രോ ക്രോണോളജി
3533. ഭൂമി സൂര്യനോട് ഏറ്റവും അകന്നു വരുന്ന ദിവസം?
Ans : ജൂലൈ 4
3534. ശതവത്സരയുദ്ധം ഏതെല്ലാം രാജ്യങ്ങൾ തമ്മിലായിരുന്നു?
Ans : ബ്രിട്ടനും ഫ്രാൻസും
3535. ‘കേരളത്തിന്റെ കാശ്മീർ’ എന്നറിയപ്പെടുന്നത്?
Ans : മൂന്നാർ
3536. കായിക കേരളത്തിന്റെ പിതാവ്?
Ans : ജി .വി രാജ
3537. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം?
Ans : ബി.സി.326
3538. ലോകത്ത് ഏറ്റവുമധികം ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്ളാസ്റ്റിക് ഏത്?
Ans : പോളിത്തീൻ
3539. ‘ഹരിയാന സിംഹം’ എന്നറിയപ്പെടുന്നത്?
Ans : ദേവിലാൽ
3540. ‘അക്ഷരനഗരം’ എന്നറിയപ്പെടുന്നത്?
Ans : കോട്ടയം