Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 161

3481. ജീൻസ് വിപ്ലവം അരങ്ങേറിയ രാജ്യം?

Ans : ബെലാറസ്

 

3482. ‘മഹാവീരാഥരിത’ രചിച്ചത്?

Ans : ഭവഭൂതി

 

3483. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്‍റെ അളവ്?

Ans : 500 മി.ലിറ്റര്‍ (ടൈഡല്‍ എയര്‍ )

 

3484. ‘മാലി’ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടതാര്?

Ans : മാധവൻ നായർ

 

3485. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?

Ans : 86 മത് ഭേദഗതി

 

3486. ഓട്ടൻതുള്ളലിന്‍റെ ജന്മനാട്?

Ans : അമ്പലപ്പുഴ

 

3487. നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

Ans : ബാലരാമപുരം

 

3488. ‘വിശ്വദർശനം’ എന്ന കൃതിയുടെ കർത്താവ്?

Ans : ജിശങ്കരകുറുപ്പ്‌

 

3489. ആന്റി ബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ്?

Ans : AB

 

3490. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍?

Ans : പശുപതി മഹാദേവന്‍; മാതൃദേവത

 

3491. പക്ഷികൂട് സംബന്ധിച്ച ശാസ്ത്രിയ പഠനം?

Ans : കാലിയോളജി

 

3492. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്?

Ans : -വഗ്ഭടാനന്ദൻ

 

3493. ‘ബ്രഹ്മോസ്’ എന്ന പേരിന്‍റെ ഉപജ്ഞാതാവ്?

Ans : A PJ അബ്ദുൾ കലാം

 

3494. ‘കറുത്ത ചന്ദ്രൻ’ എന്നറിയപ്പെടന്ന ചൊവ്വയുടെ ഉപഗ്രഹം?

Ans : ഫോബോസ്

 

3495. ജംഷഡ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?

Ans : ഇരുമ്പുരുക്ക്

 

3496. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

Ans : വക്കം മൗലവി

 

3497. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം?

Ans : രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ് )

 

3498. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നിരസിച്ച ഏക സാഹിത്യകാരന്‍ ആര്?

Ans : സാര്‍ത്ര്

 

3499. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം?

Ans : റഷ്യ

 

3500. ഏറ്റവും നല്ല ചാലകം എതെല്ലാമാണ്?

Ans : വെള്ളി;ചെമ്പ്

 

3501. ‘കുറത്തി’ – രചിച്ചത്?

Ans : കടമനിട്ട രാമകൃഷ്ണന് (കവിത)

 

3502. ഗുരുവായൂർ സത്യാഗ്രഹം നടന്ന വര്‍ഷം?

Ans : 1931

 

3503. ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു?

Ans : വി.കെ.കൃഷ്ണ മേനോന്‍

 

3504. മണലാരണ്യങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

Ans : സീറോഫൈറ്റുകൾ

 

3505. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍ എത്തിയ വര്ഷം?

Ans : 1928

 

3506. ഗുജറാത്തിന്‍റെ സംസ്ഥാന മൃഗം?

Ans : സിംഹം

 

3507. ന്യൂമാറ്റിക് ടയർ കണ്ടു പിടിച്ചതാര്?

Ans : ഡൺലപ്

 

3508. കേരളത്തിന്‍റെ ചിറാപുഞ്ചി?

Ans : ലക്കിടി

 

3509. ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?

Ans : വിജയലക്ഷ്മി

 

3510. രാജസ്ഥാൻന്‍റെ സംസ്ഥാന മൃഗം?

Ans : ഒട്ടകം