3451. വസൂരി രോഗത്തിന് കാരണമായ വൈറസ്?
Ans : വേരിയോള വൈറസ്
3452. ‘മയൂര സന്ദേശത്തിന്റെ നാട് ‘ എന്നറിയപ്പെടുന്നത്?
Ans : ഹരിപ്പാട്
3453. കേരളത്തിലെ ആദ്യ സോളാർ സിറ്റി?
Ans : കൊച്ചി
3454. മലയാളി മെമ്മോറിയൽ നടന്ന വര്‍ഷം?
Ans : 1891
3455. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ?
Ans : തിക്കുറിശി സുകുമാരൻ നായർ
3456. ഗുവാഹത്തി ഏതു നദിക്കു തീരത്താണ്?
Ans : ബ്രഹ്മപുത
3457. ശങ്കരാചാര്യരുടെ “ശിവാനന്ദലഹരി”യിൽ പരാമർശമുള്ള ചേരരാജാവ്?
Ans : രാജശേഖരവർമ്മ
3458. ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?
Ans : പി.വിനരസിംഹറാവു
3459. തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ്?
Ans : വേമ്പനാട്ട് കായൽ
3460. ലെൻസിന്റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ?
Ans : തിമിരം (CATARACT)
3461. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
Ans : നെടുങ്ങാടി ബാങ്ക്
3462. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?
Ans : കളവൻകോട്
3463. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന്റെ അധ്യക്ഷനാര്?
Ans : ലോകസഭാ സ്പീക്കർ
3464. ജൈന മതത്തിന്റെ അഞ്ചാമത്തെ ധർമ്മമായി മഹാവീരൻ കൂട്ടിച്ചേർത്ത ധർമ്മം?
Ans : ബ്രഹ്മചര്യം
3465. ലിറ്റില്‍ സില്വ്വര് അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം?
Ans : പ്ലാറ്റിനം
3466. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
Ans : കൊല്ലെരു
3467. ഡ്രഗ്സ് ഫാര്‍മസ്യൂട്ടിക്കൽസ് ആസ്ഥാനം?
Ans : കലവൂർ; ആലപ്പുഴ
3468. ശ്രീലങ്കയുടെ ദേശീയ പക്ഷി?
Ans : കാട്ടുകോഴി
3469. കബനി നദിയുടെ ഉത്ഭവം?
Ans : തൊണ്ടാർ മുടി
3470. വാൽമാക്രിയുടെ ശ്വസനാവയവം?
Ans : ഗിൽസ്
3471. പഞ്ചാബിന്റെ സംസ്ഥാന മൃഗം?
Ans : കൃഷ്ണ മൃഗം
3472. ‘യൂറോപ്പിന്റെ രോഗി’ എന്നറിയപ്പെടുന്ന രാജ്യം?
Ans : തുർക്കി
3473. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത്?
Ans : മഹാരാഷ്ട്ര
3474. ‘സമാധാനത്തിന്റെ മനുഷ്യൻ’ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
Ans : ലാൽ ബഹദൂർ ശാസത്രി
3475. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?
Ans : മീററ്റ്
3476. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
Ans : അമേരിക്ക
3477. ഏറ്റവും വലിയ ഏകകോശം ഏത് പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്?
Ans : ഒട്ടകപക്ഷി
3478. വേഴ്സായി ഉടമ്പടി പ്രകാരം അവസാനിച്ച യുദ്ധം?
Ans : ഒന്നാം ലോകമഹായുദ്ധം
3479. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?
Ans : രാജാ ഹരിശ്ചന്ദ്ര
3480. ദൈവത്തിന്റെ വികൃതികള്‍ – രചിച്ചത്?
Ans : എം.മുകുന്ദന് (നോവല്‍ )