Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 159

3421. ഒരു ചെസ്സ് ബോർഡിലെ പടയാളികളുടെ എണ്ണം?

Ans : 8

 

3422. ‘ജെയിംസ് ബോണ്ട്’ എന്ന കഥാപാത്രത്തിന്‍റെ സ്രഷ്ടാവ്?

Ans : ഇയാൻ ഫ്ളെമിങ്

 

3423. ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം?

Ans : പ്രോട്ടീൻ.

 

3424. മണലിപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്?

Ans : തൃശൂർ

 

3425. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ്?

Ans : മജ്ലിസ് ഇഷൂറ (പാക്കിസ്ഥാൻ)

 

3426. ‘മുദ്രാ രാക്ഷസം’ എന്ന നാടകത്തിലെ നായകന്‍ ആര്?

Ans : ചാണക്യന്‍

 

3427. കോഴിക്കോട് സർവ്വകലാശാലയുടെ ആസ്ഥാനം?

Ans : തേഞ്ഞിപ്പാലം (മലപ്പുറം)

 

3428. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം ഏത്?

Ans : ചിൽക ( ഒറീസ )

 

3429. 2012- ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ്?

Ans : ആലപ്പുഴ ലൈറ്റ്ഹൗസ്

 

3430. ‘അമുക്തമാല്യത’ എന്ന കൃതി രചിച്ചതാര്?

Ans : കൃഷ്ണദേവരായര്‍

 

3431. കടുവയുടെ ക്രോമോസോം സംഖ്യാ?

Ans : 38

 

3432. ‘രജപുത്ര ശിലാദിത്യന്‍’ എന്നറിയപ്പെടുന്നത് ആര്?

Ans : ഹര്‍ഷവര്‍ധനന്‍

 

3433. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്?

Ans : ബാബര്‍

 

3434. കേരളത്തിലെ താലൂക്കുകൾ?

Ans : 63

 

3435. ‘ബോർലോഗ് അവാർഡ്’ നല്കുന്നത് ഏത് മേഖലയിലുള്ളവർക്കാണ്?

Ans : കൃഷി

 

3436. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാടിന്‍റെ യാചനായാത്ര?

Ans : 1931

 

3437. സി.കേശവനെ തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിച്ചതാര്?

Ans : കെ. സി മാമ്മൻമാപ്പിള

 

3438. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

Ans : രാജസ്ഥാന്‍

 

3439. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

Ans : തൃശൂർ

 

3440. ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ.?

Ans : ഉത്തരായന രേഖ ( 23 1/2° N )

 

3441. ‘തമിഴ് ബൈബിൾ’ എന്നറിയപ്പെടുന്നത്?

Ans : തിരുക്കുറൽ

 

3442. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

Ans : രാജസ്ഥാൻ

 

3443. ഏറ്റവും കൂടിയ പലായനപ്രവേഗം ഉള്ളത്?

Ans : സൂര്യൻ (പലായനപ്രവേഗം:618 Km/Sec)

 

3444. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

Ans : മാലിക്കാസിഡ്

 

3445. മുടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ട്രൈക്കോളജി

 

3446. ബി.എം.ഡബ്ള്യൂ കാർ നിർമ്മിക്കുന്ന രാജ്യം?

Ans : ജർമ്മനി

 

3447. ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി?

Ans : ജവഹർലാൽ നെഹ്രു

 

3448. അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?

Ans : പന്നിയൂർ

 

3449. യു.സി ബാനര്‍ജി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ഗോധ്ര സംഭവം (2004)

 

3450. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?

Ans : പശ്ചിമ ബംഗാൾ