Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 158

3391. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി?

Ans : സഹാറ

 

3392. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം?

Ans : 1924

 

3393. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

Ans : ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

 

3394. ശ്രീബുദ്ധന്‍റെ യഥാർത്ഥ നാമം?

Ans : സിദ്ധാർത്ഥൻ

 

3395. Cyber Squatting?

Ans : ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്.

 

3396. ‘ഹാൻസൻസ് രോഗം’ എന്നറിയപ്പെടുന്നത്?

Ans : കുഷ്ഠരോഗം

 

3397. കേരളത്തിൽ വായനാവാരമായി ആഘോഷിക്കുന്നത്?

Ans : ജൂൺ 19 മുതൽ 25 വരെ

 

3398. ‘തേക്കടിയുടെ കവാടം’ എന്നറിയപ്പെടുന്നത്?

Ans : കുമളി

 

3399. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം?

Ans : നിംബോസ്ട്രാറ്റസ്

 

3400. നമ്മുടെ ശരീരത്തില്‍ എന്തിന്‍റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത്?

Ans : രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍

 

3401. പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

Ans : കരൾ

 

3402. ‘ശിശുപാലവധം’ രചിച്ചത്?

Ans : മാഘൻ

 

3403. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത്?

Ans : സിയാങ്

 

3404. ‘മഴവിൽ ലോഹം’ എന്നറിയപ്പെടുന്നത്?

Ans : ഇറിഡിയം

 

3405. കേരളത്തിൽ നിന്നും രാജ്യസഭാംഗമായ ആദ്യ വനിത?

Ans : ഭാരതി ഉദയഭാനു

 

3406. 27 -മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്?

Ans : ആലപ്പുഴ

 

3407. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?

Ans : അയ്യാ വൈകുണ്ഠർ

 

3408. ഹിമാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

Ans : ഹിമപ്പുലി

 

3409. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം?

Ans : 1565

 

3410. ഏറ്റവും വലിയ അവയവം?

Ans : ത്വക്ക് (Skin)

 

3411. ഉർവശി അവാർഡ് നേടിയ ആദ്യ വനിത?

Ans : നർഗ്ഗീസ് ദത്ത്

 

3412. ശ്രീനാരായണഗുരു രചിച്ച ‘നവമഞ്ഞ്ജരി’ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

Ans : ചട്ടമ്പി സ്വാമികൾക്ക്

 

3413. ജമ്മു കാശ്മീരിന്‍റെ സംസ്ഥാന മൃഗം?

Ans : കലമാൻ (Hamgul )

 

3414. ഹോബികളുടെ രാജാവ്?

Ans : സ്റ്റാമ്പ്‌ ശേഖരണം

 

3415. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്?

Ans : ശിവസമുദ്രം

 

3416. ‘ബൃഹദ്കഥാമഞ്ജരി’ രചിച്ചത്?

Ans : ക്ഷേമേന്ദ്രൻ

 

3417. എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?

Ans : അനുച്ഛേദം 108

 

3418. ചിക്കൻ പോക്സ് രോഗത്തിന് കാരണമായ വൈറസ്?

Ans : വേരി സെല്ല സോസ്റ്റർ വൈറസ്

 

3419. എഷ്യൻ ഗെയിംസിന്‍റെ ചരിത്രത്തിലെ ആദ്യ രക്ത സാക്ഷി?

Ans : Kim Hwyng Chill (2001)

 

3420. ഏത് വേദത്തിന്‍റെ ഉപവേദമാണ് ഗാന്ധർവ്വവേദം?

Ans : സാമവേദം