3361. പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമ?
Ans : രാജാ ഹരിശ്ചന്ദ്ര.
3362. തിമിംഗലത്തിൻറെ ശ്വസനാവയവം?
Ans : ശ്വാസകോശങ്ങൾ
3363. പർവ്വതം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഓറോളജി
3364. മാങ്ങ ദേശീയ ഫലമായ ഇന്ത്യയുടെ അയല് രാജ്യം?
Ans : പാക്കിസ്ഥാന്
3365. ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം?
Ans : സി.ആർ.പി.എഫ്
3366. ക്യൂബ കണ്ടെത്തിയത് ആര്?
Ans : കൊളംബസ് 1492
3367. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
Ans : മാർത്താണ്ഡവർമ
3368. ‘രാജതരംഗിണി’ രചിച്ചതാര്?
Ans : കല്ഹണന്
3369. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?
Ans : 10
3370. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?
Ans : 25 വയസ്സ്
3371. കേരളത്തിന്റെ പ്രധാന ഭാഷ?
Ans : മലയാളം
3372. രോഗ പ്രതിരോധത്തിനാവശ്യമായ വൈറ്റമിൻ?
Ans : വൈറ്റമിൻ C
3373. വെള്ളത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്?
Ans : ഹൈഡ്രോഫൈറ്റുകൾ
3374. തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി?
Ans : കുമാരനാശാൻ
3375. ‘അമിത്രഘാനന്’ എന്നറിയപ്പെട്ടിരുന്നത്?
Ans : ബിന്ദുസാരന്
3376. ഒരു ഗ്രോസ് എത്ര എണ്ണം?
Ans : 144
3377. ലോകസഭയുടെ അധ്യക്ഷനാര്?
Ans : സ്പീക്കർ
3378. ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം?
Ans : ആകെ അംഗങ്ങളുടെ പത്തിലൊന്ന്
3379. ‘ആനന്ദമഠം’ എഴുതിയത് ആരാണ്?
Ans : ബങ്കിംചന്ദ്ര ചാറ്റർജി
3380. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം?
Ans : ചെമ്മീൻ
3381. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?
Ans : Opertion വിജയ്
3382. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?
Ans : മലപ്പുറം
3383 ‘തീര്ഥാടകരിലെ രാജകുമാരന്’ എന്നറിയപ്പെടുന്നത് ആരാണ്?
Ans : ഹുയാൻ സാങ്
3384. കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല?
Ans : തിരുവനന്തപുരം
3385. ‘പാവങ്ങളുടെ ഊട്ടി’ എന്നറിയപ്പെടുന്നത്?
Ans : നെല്ലിയാമ്പതി
3386. നാവിക കലാപം നടന്നത് എവിടെയാണ്?
Ans : ബോംബെ
3387. പച്ചനിറം മാത്രമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റെയാണ്?
Ans : ലിബിയ
3388. ‘കേരളത്തിന്റെ ഡച്ച് ‘ എന്നറിയപ്പെടുന്ന സ്ഥലം?
Ans : കുട്ടനാട്
3389. വേദ സമാജം സ്ഥാപിച്ചത്?
Ans : ശ്രീധരലു നായിഡു
3390. ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തിയ വര്ഷം?
Ans : 1889