Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 155

3301. ഹരണ ചിഹ്നവും ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍?

Ans : വില്ലൃം ഓട്ടേഡ്

 

3302. ‘പമ്പയുടെ ദാനം’ എന്നറിയപ്പെടുന്ന സ്ഥലം?

Ans : കുട്ടനാട്

 

3303. മഗ്സസെ അവാർഡ് നേടിയ ആദ്യ ഇന്ത്യാക്കാരൻ?

Ans : ആചാര്യ വിനോബഭാവെ

 

3304. ‘കുട്ടനാടിന്‍റെ കഥാകാരൻ’?

Ans : തകഴി ശിവശങ്കരപ്പിള്ള

 

3305. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി?

Ans : സുപ്രീം കോടതി

 

3306. പഞ്ചാബിലെ ‘നൗജവാൻ ഭാരതസഭ’ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്?

Ans : ഭഗത് സിങ്

 

3307. ഇന്ത്യൻ രണഘടന പ്രകാരം ഒരാൾക്ക് എത്ര രീതിയിൽ പൗരത്വം നഷ്ടപ്പെടാം?

Ans : മൂന്ന്

 

3308. പേശികളെക്കുറിച്ചുള്ള പഠനം?

Ans : മയോളജി

 

3309. പുളിമാനയുടെ പ്രസിദ്ധകൃതി ഏത്?

Ans : സമത്വ വാദി

 

3310. തിരു കൊച്ചിയില്‍ രാജ പ്രമുഖ സ്ഥാനം നടത്തിയരുന്ന രാജാവ്?

Ans : ചിത്തിര തിരുന്നാള്‍

 

3311. പ്രാചീനകാലത്ത് ‘ചൂര്‍ണ്ണി’ എന്ന് അറിയപ്പെട്ട നദി യേതാണ്?

Ans : പെരിയാര്‍

 

3312. അവസാനത്തെ അടിമവംശ രാജാവ് ആര്?

Ans : കൈക്കോബാദ്

 

3313. തെഹ്രി ഡാം ഏത് സംസ്ഥാനതാണ്?

Ans : ഉത്തരാഞ്ചല്‍

 

3314. ‘കണ്ണുനീര്ത്തുള്ളി’ – രചിച്ചത്?

Ans : നാലപ്പാട്ട് നാരായണമേനോന് (കവിത)

 

3315. തേക്കടിയുടെ കവാടം?

Ans : കുമളി

 

3316. രാമായണം – രചിച്ചത്?

Ans : തുഞ്ചത്തെഴുത്തച്ഛന് (കവിത)

 

3317. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്?

Ans : 3 ആഴ്ച

 

3318. പ്രാചീന ഇന്ത്യയിൽ നടന്നിട്ടുള്ള ജൈനമത സമ്മേളനങ്ങളുടെ എണ്ണം?

Ans : 2

 

3319. ശതവാഹന വംശത്തിലെ രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ?

Ans : ഗൗതമപുത്ര ശതകർണ്ണി

 

3320. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?

Ans : ഗ്ലൂട്ടിയസ് മാക്സിമസ്

 

3321. ഏത് ലോഹത്തിന്‍റെ അയിരാണ് ബോക്സൈറ്റ്?

Ans : അലുമിനിയം

 

3322. കോണ്‍ഗ്രസ്സിന്‍റെ ലക്‌ഷ്യം പൂര്‍ണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം?

Ans : 1929 ലെ ലാഹോര്‍ സമ്മേളനം

 

3323. ശിവരാമകാരന്ത് പ്രസിദ്ധനായത്‌?

Ans : യക്ഷഗാനം

 

3324. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല?

Ans : ലേ ( ജമ്മു – കാശ്മീർ )

 

3325. ഹരിതകം ഉള്ള ഒരു ജന്തു?

Ans : യൂഗ്ലീനാ

 

3326. ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി?

Ans : ഉടുമ്പ്

 

3327. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

Ans : ചൈന

 

3328. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്?

Ans : ഹൈഡ്രോക്ലോറിക്കാസിഡ്

 

3329. ‘ചലിക്കുന്ന ശില്പം’ എന്നറിയപ്പെടുന്ന ഡാൻസ് രൂപം?

Ans : ഒഡീസി

 

3330. ‘സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി’ സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി?

Ans : ഗോപാലകൃഷ്ണ ഗോഖലെ