Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 154

3271. അറബിക് വെള്ളിനാണയങ്ങൾ ഇന്ത്യയിൽആദ്യമായി ഇറക്കിയ സുൽത്താൻ?

Ans : ഇൽത്തുമിഷ്

 

3272. ‘അധ്വാനിക്കുന്നവരുടെ രാജകുമാരൻ’ എന്ന വിശേഷിപ്പിക്കപ്പെട്ടത് ആരാണ്?

Ans : ഗോപാല കൃഷ്ണ ഗോഖലെ

 

3273. ജ്ഞാനപീഠം നേടിയ ആദ്യ വനിത?

Ans : ആശാ പൂർണാദേവി

 

3274. മൃഗങ്ങളുടെ രാജാവ്?

Ans : സിംഹം

 

3275. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത്?

Ans : അജാതശത്രു

 

3276. വാഗൺ ട്രാജഡി നടന്ന വര്‍ഷം?

Ans : 1921

 

3277. കൊമ്പുമായി ജനിക്കുന്ന ഏക മൃഗം?

Ans : ജിറാഫ്

 

3278. ‘അമുക്ത മാല്യദ’ എന്ന സാഹിത്യ കൃതി തെലുങ്കിൽ രചിച്ചതാര്?

Ans : ക്രിഷ്ണദേവരായർ

 

3279. ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത് ആര്?

Ans : എ.ബി വാജ്പേയി

 

3280. ഏറ്റവും നല്ല താപ ചാലകം എത്?

Ans : വെള്ളി

 

3281. സാഹിത്യ വാരഫലം – രചിച്ചത്?

Ans : എം. കൃഷ്ണന്നായര് (ഉപന്യാസം)

 

3282. സിന്ധു നദീതട സംസ്ക്കാരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

Ans : മോഹൻ ജൊദാരോ

 

3283. വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി?

Ans : രാജീവ് ഗാന്ധി

 

3284. ത്രിപുരയുടെ സംസ്ഥാന മൃഗം?

Ans : Phayre’s langur (കണ്ണട കുരങ്ങൻ )

 

3285. ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്?

Ans : പാക്ക് കടലിടുക്ക്

 

3286. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്?

Ans : മഗ്നീഷ്യം

 

3287. ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?

Ans : ടങ്സ്റ്റൺ

 

3288. രാജസ്ഥാനിലെ മൌണ്ട് അബു ഏതു മത വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമാണ്?

Ans : ജൈനമതം

 

3289. ലാൻഡ് ഓഫ് ലാറ്റക്സ് എന്നറിയപ്പെടുന്നത്?

Ans : കോട്ടയം

 

3290. കേരളത്തിലെ ഏറ്റവും വലിയ മല?

Ans : ആനമല

 

3291. ദേവദാരു വിപ്ലവം അരങ്ങേറിയ രാജ്യം?

Ans : ലെബനൻ

 

3292. എസ്.കെ.പൊറ്റക്കാടിന്‍റെ ശരിയായ പേര്?

Ans : ശങ്കരന്‍കുട്ടി

 

3293. യൂറാൽ നദി ഏത് തടാകത്തിൽ പതിക്കുന്നു?

Ans : കാസ്പിയൻ കടൽ

 

3294. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നടുകടത്തിയ വര്‍ഷം ഏതാണ്?

Ans : 1910

 

3295. ‘ഇന്ത്യൻ വിപ്ലവത്തിന്‍റെ മാതാവ്’ എന്നറിയപ്പെടുന്ന നേതാവ്?

Ans : മാഡം ഭിക്കാജി കാമ

 

3296. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?

Ans : അന്നാ മൽഹോത്ര

 

3297. ഏറ്റവും കുറവ് സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.?

Ans : ഗോവ

 

3298. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?

Ans : 35 വയസ്

 

3299. ഇന്ത്യയില്‍ ഗവര്‍ണര്‍ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

Ans : 35

 

3300. മഹാരാഷ്ട്രയിൽ പെനിസെലിൻ ഫാക്ടറി എവിടെയാണ്?

Ans : പിംപ്രി