Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 153

3241. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?

Ans : ഉദയ

 

3242. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?

Ans : തിരുവനന്തപുരം

 

3243. ഇന്ത്യയിൽ നൂറു രൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടെയാണ്?

Ans : റിസർവ്വ് ബാങ്ക് ഗവർണ്ണർ

 

3244. ‘ഹരിജൻ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Ans : മഹാത്മാഗാന്ധി

 

3245. കേരളത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ‌?

Ans : അറബിക്കടൽ

 

3246. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

Ans : മിസോറാം

 

3247. റിവോൾവർ കണ്ടു പിടിച്ചത്?

Ans : സാമുവൽ കോൾട്ട്

 

3248. ആലപ്പുഴയുടെ സാംസ്കാരിക നഗരം?

Ans : അമ്പലപ്പുഴ

 

3249. ”ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ”ആരുടെ വരികൾ?

Ans : വളളത്തോൾ

 

3250. ശതവത്സരയുദ്ധം ഏതെല്ലാം രാജ്യങ്ങൾ തമ്മിലായിരുന്നു?

Ans : ബ്രിട്ടനും ഫ്രാൻസും

 

3251. ശ്രീലങ്കയുടെ ദേശീയ വിനോദം?

Ans : വോളിബോള്‍

 

3252. പുറക്കാട് യുദ്ധം നടന്നത് എന്ന്?

Ans : 1746

 

3253. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ്?

Ans : കനിഷ്കന്‍

 

3254. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?

Ans : 1962

 

3255. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക?

Ans : 11

 

3256. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം?

Ans : ആന്തമാൻ നിക്കോബാർ ദ്വീപ്‌ ( 46/ ച. കി.മീ )

 

3257. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജഞ?

Ans : എം.എസ് സുബ്ബലക്ഷ്മി

 

3258. ജ്ഞാനപീഠം അവാർഡ് സ്ഥാപിച്ചത്?

Ans : ശാന്തി പ്രസാദ് ജെയിൻ

 

3259. ദേശീയ ഗ്രാമീണ വികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

Ans : ഹൈദരാബാദ്

 

3260. ‘ശരീരത്തിലെ കാവൽക്കാർ’ എന്നറിയപ്പെടുന്നത് ആര്?

Ans : ശ്വേതരക്താണുക്കൾ

 

3261. മലയാളത്തിലെ ആദ്യ നോവൽ?

Ans : ഇന്തുലേഖ (രചന: ഒ. ചന്തുമേനോൻ)

 

3262. ‘ഓയിൽ ഓഫ് വിട്രിയോൾ’ എന്നറിയപ്പെടുന്നത്?

Ans : സൾഫ്യൂരിക് ആസിഡ്

 

3263. കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി?

Ans : കെ. സി. ജോർജ്

 

3264. ശുദ്ധാദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്?

Ans : വല്ലഭാചാര്യർ

 

3265. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം?

Ans : ഉത്തർപ്രദേശ്

 

3266. ‘കുന്നലക്കോനാതിരി’ എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്ന രാജാവ്?

Ans : കോഴിക്കോട് രാജാവ്

 

3267. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി?

Ans : ട്രോപ്പോസ്ഫിയർ

 

3268. ‘ബൃഹദ്കഥ’ രചിച്ചത്?

Ans : ഗുണാഡ്യ

 

3269. മലബാർ കലാപം നടന്നവർഷം?

Ans : 1921

 

3270. മണി പ്രവാളം ഏതു ഭാഷകളുടെ സംശ്ലേഷിത രൂപമാണ്?

Ans : മലയാളം സംസ്കൃതം