3211. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?
Ans : നിലമ്പൂർ
3212. ഹിമാലയ സാനുവിലൂടെ – രചിച്ചത്?
Ans : കെവിസുരേന്ദ്രനാഥ് (യാത്രാവിവരണം)
3213. ‘ ദി റിപ്പബ്ലിക് ‘ എഴുതിയത് ആരാണ്?
Ans : പ്ലേറ്റോ
3214. ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഡെർമറ്റോളജി
3215. ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വ്വതം?
Ans : ഗുരുശിഖിരം
3216. സ്വരാജ് പാര്‍ടി രൂപീകൃതമായ വര്‍ഷം?
Ans : 1923
3217. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?
Ans : 1956 നവംബർ 1
3218. മോത്തിലാല്‍ വോറ കമ്മിഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : രാഷ്ടീയത്തിലെ ക്രിമനല്‍വല്‍ക്കരണം
3219. ടാബ്ലറ്റ് രൂപത്തിൽ വിൽക്കപ്പെട്ട ആദ്യത്തെ മരുന്ന്?
Ans : ആസ്പിരിൻ
3220. മെലനോമ എന്ന ക്യാൻസർ ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നു?
Ans : ത്വക്ക്
3221. “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി” എന്ന ഗാനം രചിച്ചത്?
Ans : പന്തളം കെ.പി രാമൻപിള്ള
3222. താമര വിപ്ലവം അരങ്ങേറിയ രാജ്യം?
Ans : ഈജിപ്ത്
3223. കേരളത്തിലെ ഏറ്റവും വലിയ ജനവൈദ്യൂത പദ്ധതി ഏതാണ്?
Ans : ഇടുക്കി
3224. 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് ആരാണ്?
Ans : വി.ഡി സവര്‍ക്കര്‍
3225. ഇന്ത്യന്‍ സംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന്?
Ans : 1965 ല്‍
3226. ആലപുഴയിലുള്ള നെല്ല് ഗവേഷണ കേന്ദ്രം?
Ans : മങ്കൊമ്പ്; കായംകുളം
3227. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?
Ans : സംക്ഷേപ വേദാര്‍ത്ഥം(1772)
3228. ഇന്ത്യന്‍ പ്രസിഡന്റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Ans : 35
3229. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?
Ans : സുവർണ്ണ മയൂരം
3230. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം?
Ans : 1784
3231. ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നതും എന്നാൽ ഇന്ന് നിലവിലില്ലാത്തതുമായ നദി?
Ans : സരസ്വതി
3232. ദക്ഷിണാഫ്രിക്കയുടെ നിയമതലസ്ഥാനം?
Ans : ബ്ലോംഫൊണ്ടേയ്ൻ
3233. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം?
Ans : 25
3234. ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം?
Ans : അലുമിനിയം
3235. ശിവാജിയുടെ വാളിന്റെ പേര്?
Ans : ഭവാനി
3236. കഥാസരിത്സാഗരം രചിച്ചത്?
Ans : സോമദേവൻ
3237. ‘ ഷൈലോക്ക് ‘ എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്?
Ans : ഷേക്സ്പിയർ
3238. പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : മംഗോസ്റ്റിൻ
3239. റഷ്യയുടെ ദേശീയ നദി?
Ans : വോൾഗ
3240. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള സിനിമ?
Ans : ചെമ്മീന്‍