3181. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?
Ans : മഞ്ഞൾ, കരിമ്പ്
3182. അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം?
Ans : 1888
3183. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി ആരായിരുന്നു?
Ans : മഹാദേവ് ദേശായി
3184. കൊഞ്ചിന്റെ വിസർജ്ജനാവയവം?
Ans : ഗ്രീൻ ഗ്ലാൻഡ്
3185. ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്?
Ans : ജോർജ്ജ് അഞ്ചാമൻ
3186. സൂര് വംശത്തിലെ അവസാന രാജാവ് ആര്?
Ans : ആദില്‍ഷാ സൂരി
3187. പ്രാചീന കാലത്ത് ‘കരപ്പുറം’ എന്നറിയിപ്പട്ടത്?
Ans : ചേർത്തല
3188. ഭൂവൽക്കത്തിൽ എത്ര ശതമാനമാണ് ഓക്സിജൻ?
Ans : 6%
3189. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവല്‍?
Ans : പാറപ്പുറം (കെ.നാരായണ ഗുരുക്കള്‍)
3190. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?
Ans : ഗ്യാനിമീഡ്
3191. നേവ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : എയിഡ്സ്
3192. ‘അഷ്ടാധ്യായി’ രചിച്ചത്?
Ans : പാണിനി
3193. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി?
Ans : എ.ഒ ഹ്യൂം
3194. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?
Ans : 2
3195. ആധാർ കാർഡിലെ അക്കങ്ങളുടെ എണ്ണം?
Ans : 12
3196. അയണ്‍ ചാന്‍സലര്‍ എന്നറിയപ്പെടുന്നത്?
Ans : ബിസ്മാര്‍ക്ക്
3197. കേരളത്തിന്റെ ദക്ഷിണകാശി എന്നറിയപ്പെടുന്നത്?
Ans : തിരുനെല്ലി
3198. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി?
Ans : അടൂർ ഗോപാലകൃഷ്ണൻ
3199. ‘തീർത്ഥാടനത്തിന്റെ വർഷങ്ങൾ’ ആരുടെ ആത്മകഥയാണ്?
Ans : രാജാ രാമണ്ണ
3200. മലയാളത്തില്‍ മികച്ച നടനുള്ള ആദ്യത്തെ അവാര്‍ഡ് നേടിയ വ്യക്തി?
Ans : പി ജെ ആന്റണി
3201. ഏറ്റവും കൂടുതൽ നെല്ല് ഉല്പാതിപ്പിക്കുന്ന രണ്ടാമത്തെ ജില്ല?
Ans : ആലപ്പുഴ
3202. ജനസംഖ്യ സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഡെമോഗ്രാഫി
3203. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണം?
Ans : വൈറസ്
3204. ദൂരദര്ശന് ആസ്ഥാനം പേരെന്ത്?
Ans : മാണ്ടി ഹൗസ്
3205. ‘വിഷൻ 2020’ ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ആസിയാൻ.
3206. ആധുനിക സിനിമ പിതാവ്?
Ans : ദാദാസാഹിബ് ഫാൽക്കെ
3207. ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത?
Ans : V. S രമാദേവി
3208. സിൽവർ ജൂബിലി എത്ര വര്‍ഷമാണ്?
Ans : 25
3209. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?
Ans : ചിത്രയോഗം
3210. മണ്ണിരയ്ക്ക് എത്ര ഹൃദയങ്ങളുണ്ട്?
Ans : 5