Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 1

1.ആദ്യ കൃത്രിമ ഹൃദയം മാറ്റിവയ്കൽ നടന്ന നഗരം ?
Answer:- പാരീസ്

2. ആദ്യ കൃത്രിമ ഹൃദയം മാറ്റിവയ്കൽ നടന്ന ആശുപത്രി  ?
Answer:- ജോർജെസ് പൊബിദു ആശുപത്രി

3. ഫ്രഞ്ച് ബയോമെഡിക്കൽ കമ്പനിയായ കർമാറ്റ് ഏത് ജീവിയിൽ നിന്നാണ് കുടുതൽ കാലം പ്രവർത്തിക്കുന്ന ഈ കൃത്രിമ ഹൃദയം വികസിപ്പിച്ചത് ?
Answer :-  കന്നുകാലിയിൽ നിന്നും

4. ഫ്രഞ്ച് ബയോമെഡിക്കൽ കമ്പനിയായ കർമാറ്റ് വികസിപ്പിച്ചെടുത്ത  ഈ കൃത്രിമ ഹൃദയത്തിന്റെ ഭാരമെത്ര ?
Answer :-  1 കിലോ

5. ചൈന ചന്ദ്രനിൽ ഇറക്കിയ ആളില്ലാത്ത പേടകം ഏത് ?
Answer :-  ചാങ്ങ്

6. എന്നാണ് ചൈന ചന്ദ്രനിൽ ചാങ്ങ് എന്ന  ആളില്ലാത്ത പേടകം ഇറക്കിയത് ?
Answer :-  3 ഡിസംബർ 2013 (മഴവിൽ താഴ്‌വര എന്ന പ്രദേശത്ത്‌ ഇറക്കി)

7. നാസ ഈ അടുത്തെയിടെ ഭുമിക്ക് വെളിയിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഗ്രഹങ്ങൾ ഏതൊക്കെ ?

Answer :-
  1. വാസ്പ് – 17 ബി
  2. വാസ്പ് – 19  ബി
  3. വാസ്പ് – 12 ബി
  4. എക്സ്ഒ – 1 ബി
  5. ഏച്ച്ഡി 209458 ബി

8. ജൈവ മാലിന്യങ്ങളിൽ നിന്നും ഉള്ള ഊർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന യന്ത്ര മനുഷ്യന്റെ പേര് ?
Answer :- ഇക്കോബട്

9. കുറ്റകൃത്യങ്ങൾക്കുള്ള സാധ്യത പ്രവചിക്കാനും ആക്രമണങ്ങൾ തടയാനും കഴിയുന്ന യന്ത്രമനുഷ്യന്റെ പേര് ?
Answer :- കെ 5
10.   കെ 5 എന്ന യന്ത്രമനുഷ്യനെ വികസിപ്പിച്ച കമ്പനി ?
Answer :-  നൈറ്റ് സ്കോപ്