💡കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല✏ തിരുവനന്തപുരം 1855
💡കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല ✏തിരുവനന്തപുരം 1857
💡കേരളത്തിലെ ആദ്യ എൻജിനീയറിങ് കോളജ് സ്ഥാപിക്കപ്പെട്ട ജില്ല ✏തിരുവന്തപുരം 1939
💡കേരളത്തിലെ ആദ്യ വനിതാ കോളജ് സ്ഥാപിക്കപ്പെട്ട ജില്ല ✏തിരുവനന്തപുരം
💡കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജി സ്ഥാപിക്കപ്പെട്ട ജില്ല ✏തിരുവനന്തപുരം 1951
💡കേരളത്തിലെ ആദ്യത്തെ മാനസിക രോഗാശുപത്രി സ്ഥാപിതമായത്✏തിരുവനന്തപുരം
💡കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം ✏തിരുവനന്തപുരം
💡കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം ✏തിരുവനന്തപുരം 1943
💡കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി 1829 ,ഫൈൻ ആർട്സ് കോളേജ് 1881, ദൂരദർശൻ കേന്ദ്രം 1982 എന്നിവ സ്ഥാപിതമായത് – തിരുവനന്തപുരം