Categories
Malayalam Topics

ആത്മകഥകൾ

  • എന്നിലൂടെ – കുഞ്ഞുണ്ണി മാഷ്.

 

  • എന്റെ വഴിയമ്പലങ്ങൾ – എസ്.കെ. പൊറ്റക്കാട്.

 

  • ആത്മകഥ – ഇ.എം.എസ്. നമ്പൂതിരിപ്പാട്.

 

  • ആത്മകഥ – കെ. ആർ. ഗൗരിയമ്മ.

 

  • എന്തൊ കഥയില്ലായ്മകൾ – എ.പി. ഉദയഭാനു.

 

  • ദേവസ്പന്ദനം – എം. വി. ദേവൻ.

 

  • കവിയുടെ കാൽപ്പാടുകൾ – പി. കുഞ്ഞിരാമൻ നായർ.

 

  • എന്റെ കഥ – മാധവിക്കുട്ടി.

 

  • ജീവിത സമരം – സി. കേശവൻ.

 

  • കഴിഞ്ഞ കാലം – കെ.വി. കേശവമേനോൻ.

 

  • എന്റെ ജീവിത സ്മരണകൾ – മന്നത്ത് പത്മനാഭൻ.

 

  • മൈസ് സ്ട്രഗിൾസ് – ഇ.കെ. നായനാർ.

 

  • തുടിക്കുന്ന താളുകൾ – ചങ്ങമ്പുഴ.

 

  • സർവ്വീസ് സ്റ്റോറി – മലയാറ്റൂർ.

 

  • കാവ്യലോക സ്മരണകൾ – വൈലോപ്പിള്ളി.

 

  • എന്റെ നാടക സ്മരണകൾ – പി.ജെ.  ആൻറണി.

 

  • ഓർമ്മയുടെ തീരങ്ങളിൽ – തകഴി.

 

  • ഓർമ്മയുടെ ഓളങ്ങളിൽ – ജി. ശങ്കരക്കുറുപ്പ്.

 

  • കൊഴിഞ്ഞ ഇലകൾ – ജോസഫ് മുണ്ടശ്ശേരി.

 

  • ജീവിതപ്പാത – ചെറുകാട്.

 

  • എന്റെ ജീവിതകഥ – എ.കെ. ഗോപാലൻ.

 

  • ദ ഫാൾ ഓഫ് എ സ്പാരോ – സലിം അലി.

 

  • മജ്ഞുതരം – കലാമണ്ഡലം ഹൈദരാലി.

 

  • മനസാസ്മരാമി – എസ്. ഗുപ്തൻ നായർ.

 

  • ഞാൻ – എൻ.എൻ. പിള്ള.

 

  • ഓർമ്മയുടെ അറകൾ – വൈക്കം മുഹമ്മദ് ബഷീർ.

 

  • ആത്മകഥയ്ക്ക് ഒരാമുഖം – ലളിതാംബിക അന്തർജ്ജനം.

 

  • ഒളിവിലെ ഓർമ്മകൾ – തോപ്പിൽ ഭാസി.

 

  • എന്റെ വഴിത്തിരിവ് – പൊൻകുന്നം വർക്കി.

 

  • എതിർപ്പ് – പി. കേശവദേവ്.

 

  • നഷ്ട ജാതകം – പുനത്തിൽ കുഞ്ഞബ്ദുള്ള.

 

  • കഥ തുടരും – കെ.പി.എ.സി. ലളിത.

 

  • ചിരിക്ക് പിന്നിൽ – ഇന്നസെന്റ്.

 

  • കാണുന്ന നേരത്ത് – സുഭാഷ് ചന്ദ്രൻ.

 

  • അരങ്ങ് കാണാത്ത നടൻ – തിക്കോടിയൻ.

 

  • ആത്മ രേഖ – വെണ്ണിക്കുളം ഗോപാല കുറുപ്പ്.

 

  • ചിദംബരം സ്മരണ – ബാലചന്ദ്രൻ ചുള്ളിക്കാട്.

 

  • കണ്ണീരും കിനാവും – വി.ടി. ഭട്ടതിരിപ്പാട്.

 

  • അരങ്ങും അണിയറയും – കലാമണ്ഡലം കൃഷ്ണൻ നായർ.

 

  • എന്റെ നാടുകടത്തൽ – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.