Categories
Topics

അംഗീകൃത മുദ്രകൾ

🏝അഗ്മാർക്……കാർഷിക ഉത്പന്നം

 

🏝 എഗ്മാർക്….. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന മുദ്ര

 

🏝 റഗ്മാർക്…. ബാലവേല നിരോധിത ഉലപന്നങ്ങളുടെ മുദ്ര

 

🏝 BIS ഹാൾമാർക്ക്…..സ്വർണ്ണത്തിന്
റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര

 

🏝 ISO……സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര

 

🏝 FPO……പഴ വർഗ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നത്

 

🏝 ISI…..ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കുന്ന അംഗീകൃത മുദ്ര